മൊസില്ല ഫയര്‍ ഫോക്സിന്റെ ഫയല്‍ ഷെയര്‍ സര്‍വീസ്

നമുക്ക് ആപ്ലിക്കേഷന്‍ ഓപ്പണാക്കി നോക്കാം .ആദ്യം കാണുന്നത് ഇതുപോലെ ഒരു ഇന്റര്‍ഫേസ് ആയിരിക്കും മുകളില്‍ സൈന്‍ ഇന്‍ / അപ് എന്നുണ്ട് താഴെ ഒരു പ്ലസ് ബട്ടണ്‍ നീല നിറത്തിലും കാണാം.താഴെ പ്ലസ് ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുടെ ഫോണിലുള്ള ഒരു ഫയല്‍ സെലക്റ്റ് ചെയ്ത് നല്‍കാന്‍ ഉള്ള ഭാഗം വരും അവിടെ നിന്നും നമുക്ക് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യേണ്ടതായ വലിയ സൈസുള്ള ഫയല്‍ ഏതാണോ അത് സെലക്റ്റ് ചെയ്ത് കൊടുക്കുക.ഇപ്പോ … Read Full

ദേശീയപതാക വാട്ട്സാപ്പില്‍ ഡി പിയാക്കി മാറ്റുന്നവരറിയാന്‍

കഴിഞ്ഞ രണ്ട് ദിവസമായ് വാട്ട്സാപ്പില്‍ ദേശീയപതാക ഡിപി ആക്കുന്നതിനെക്കുറിച്ച് വരുന്ന ഫോര്‍വേഡുകള്‍ എനിക്കും ധാരാളം കൂട്ടുകാര്‍ അയക്കുന്നുണ്ട്.അത്തരത്തില്‍ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലേതെന്ന പോലെ ചില ഫേക്ക് സ്ക്രീന്‍ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതില്‍ നിങ്ങളറിഞ്ഞിരിക്കേണ്ട ചില വസ്തുകള്‍ ഞാനിവിടെ ഷെയര്‍ ചെയ്യുന്നു. നമ്മുടെ പതാകയില്‍ 3 നിറങ്ങളും 24 ആരക്കാലുകളുമുള്ള അശോകചക്രവും ഉണ്ട് എന്നു നമുക്കറിയാം.അതു പൂര്‍ണ്ണമായും വരുന്ന ദേശീയ പതാകയുടെ ആകൃതിയില്ലാതെ അതു മോഡിഫൈ ചെയ്ത് ഉപയോഗിക്കാന്‍ നമുക്ക് … Read Full

മഴ – അല്‍പം ശ്രദ്ധിക്കൂ- അധികം ജീവിക്കാം

മഴ എന്ന് കേൾക്കുമ്പോൾ തന്നെ പ്രണയവും ബാല്യവുമൊക്കെയാണ് പലരുടെയും മനസ്സിലെക്കോടിയെത്തുന്നത്. അത്രയധികം മഴയെ മഹത്വ വൽക്കരിച്ചിട്ടുണ്ട്. എന്നാൽ കെടുതികൾക്കൊപ്പം രോഗങ്ങളുടെ കൂടി കാലമാണു മഴയുേടത്. നിസ്സാരമെന്ന് പറഞ്ഞുതള്ളാന്‍ പറ്റില്ല ഈ രോഗങ്ങള്‍. ചെറുതായി തുടങ്ങി പിന്നെ രാക്ഷസരൂപം പ്രാപിച്ച് മനുഷ്യനെ തന്നെ വിഴുങ്ങിക്കളയുകയാണ് ചില രോഗങ്ങള്‍. ഗുരുതരവും അപകടകരവുമായ രോഗങ്ങള്‍ ആണ് അധികവും. ശ്രദ്ധയോടെ ജീവിച്ചില്ലെങ്കില്‍ മഴക്കാലം ദുരന്തമാകും. ചെറിയ അശ്രദ്ധകള്‍ മതി മരണക്കെണിയിലേക്ക് വഴുതിവീഴാന്‍. മുന്‍ കരുതല്‍ അനിവാര്യമാണ്.സാംക്രമിക … Read Full

രാജാവും ഭക്തും

പണ്ടു പണ്ടൊരിടത്ത് ഒരു കാട്ടില്‍ ഒരു വാനര രാജാവുണ്ടായിരുന്നു.രാജാവിനു അപ്പുറത്തെ കാട്ടിലേക്കൊക്കെ പോകണം,അവിടത്തെ രാജാവിനെ കെട്ടിപ്പിടിച്ച് സെല്‍ഫികളെടുക്കണം എന്നൊക്കെ അതിയായ ആഗ്രഹം മൊട്ടിട്ടു.പക്ഷേ ഖജനാവില്‍ പത്തു പൈസയില്ല,പത്തന്‍പത് കൊല്ലം രാജ്യം ഭരിച്ച കഴുത രാജാവിനെ പറ്റിച്ച് മന്ത്രിയായ കുറുക്കനും കൂട്ടുകാരും രാജ്യത്തെ പണം മുഴുവന്‍ അടിച്ച് മാറ്റിക്കൊണ്ട് പോയിരുന്നു. എങ്ങിനെയെങ്കിലും ഖജനാവില്‍ പണമെത്തിയാലേ അപ്പുറത്തെ കാടുകളിലേക്ക് പോകാനാവൂ..വാനര രാജന്‍ ചിന്തയിലാണ്ടിരുന്നു..പെട്ടന്നു ഒരു ബുദ്ധി രാജന്റെ മണ്ടയില്‍ തെളിഞ്ഞു.. വാനര രാജന്‍ … Read Full

രണ്ട് എയര്‍ ടിക്കറ്റ് ഫ്രീ.വേഗം ഷെയര്‍ ചെയ്യൂ

രാവിലെ വാട്ട്സാപ്പില്‍ മെന്റലിസ്റ്റ് നിപിന്‍ നിരാവത്തിന്റെ ഒരു വാട്ട്സാപ്പ് മെസ്സേജ് വന്നിരിക്കുന്നു എന്ന നോട്ടിഫിക്കേഷന്‍ കണ്ട് മെസ്സേജ് തുറന്നപ്പോ അടക്കാന്‍ വയ്യാത്ത സന്തോഷമായിരുന്നു.. എന്നെക്കൊണ്ടിവന്മാരു വീണ്ടും പട്ടായക്ക് പോയിക്കുമല്ലോ…എന്നോര്‍ത്തായിരുന്നു സന്തോഷം. ഒപ്പം ആരെകൊണ്ടു പോകണം എന്നൊക്കെയായ് അപ്പൊഴേക്കും എന്റെ ചിന്ത…കാരണമെന്തന്നല്ലേ നിപിന്‍ അയച്ച മെസ്സേജ് ദാ ഇതായിരുന്നു. ജെറ്റ് എയര്‍ ലൈന്‍സ് അവരുടെ 25 മത്തെ ആനിവേഴ്സറിയൊട് അനുബന്ധിച്ച് എല്ലാവര്‍ക്കും രണ്ട് ടിക്കറ്റ് ഫ്രീ ആയി നല്‍കുന്നുണ്ടത്രേ..അതിനു ഒരു ലിങ്കും … Read Full

നിപ്പാ വൈറസ് – ജാഗ്രത പാലിക്കുക – ലക്ഷണങ്ങളും പ്രതിരോധങ്ങളും

കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ച മൂന്നുപേരുടെ രക്തം പരിശോധിച്ചതില്‍ നിന്നും അവര്‍ മരിക്കാന്‍ കാരണം അതിമാരകമായ നിപ്പാ വൈറസ് ആണു എന്നു പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു.ഇതുവരെ 5 പേരാണു കേരളത്തില്‍ മരണത്തിനു കീഴടങ്ങിയത്.നിപ്പാവൈറസ് വന്നാല്‍ മരുന്നു നല്‍കാന്‍ വൈകിയാല്‍ നില അതിഗുരുതരമാകും എന്നതിനാല്‍ നിപ്പാവൈറസിനെതിരെ നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണു. എന്താണു ലക്ഷണങ്ങള്‍ ? വൈറസ് ബാധിച്ചാല്‍ അന്നുതന്നെ ലക്ഷണങ്ങള്‍ കാണില്ല.ഏകദേശം 7 മുതല്‍ 14 ദിവസം വരെ … Read Full

വാട്ട്സാപ്പ് നിങ്ങളെ ഇതുപോലെ ചതിച്ചേക്കാം

നിങ്ങളുടെ അശ്രദ്ദ നിങ്ങള്‍ക്ക് വിനയാകാതിരിക്കാന്‍ ഉള്ള ഒരു അറിവാണു ഞാന്‍ ഈ വീഡിയോയിലൂടെ നിങ്ങളുമായ് പങ്കു വയ്ക്കാന്‍ പോകുന്നത് .ജമ്മുവില്‍ ഒരു പിഞ്ചു ബാലികയെ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനോട് അനുബന്ധിച്ച് നമ്മുടെ നാട്ടില്‍ സോഷ്യല്‍ മീഡിയ വഴി ഒരു ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടാവുകയും നമ്മുടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തതു നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.അത്തരം അക്രമ സംഭവങ്ങളെ തുടര്‍ന്നു അതിനു … Read Full

പി എസ് സി വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്യുന്നതിനു നമ്മള്‍ ആദ്യമായി കേരള പി എസ് സി യുടെ വെബ് സൈറ്റ് എടുക്കണം .ഗൂഗിള്‍ ക്രോം ഓപ്പണാക്കി അഡ്ഡ്രസ്സ് ബാറില്‍ https://www.keralapsc.gov.in എന്ന് എന്റര്‍ ചെയ്താല്‍ കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ എത്താം.തുടര്‍ന്നു സൈറ്റിന്റെ നടുവിലായ് വണ്‍ ടൈം രജിസ്ടേഷന്‍ എന്നു കാണുന്നതില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ മറ്റൊരു ടാബില്‍ തുളസി.പി എസ് സി.കേരള.ജിഒവി.ഇന്‍ എന്ന വെബ് … Read Full

നിങ്ങളുടെ അറിവിലേക്ക് എനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍

മോബൈലുകള്‍ ഇന്നു നമുക്ക് ഒഴിവാക്കാനാവാത്ത ഒരു കാര്യമായ് മാറിയിരിക്കുന്നു.ആന്‍ഡ്രോയ്ഡ് ഇറങ്ങിയതോട് കൂടി സ്മാര്‍ട്ട്ഫോണ്‍ സാധാരണക്കാരന്റെയും സന്തത സഹചാരി ആയി മാറിക്കഴിഞ്ഞു.ജിയോയുടെ വരവോടെ ഇന്റര്‍ നെറ്റും നമ്മെ വിട്ടുപിരിയാനാവാത്തവിധം ആശ്ലേഷിച്ചിരിക്കുന്നു. എന്തിനും ഏതിനും മോബൈലില്‍ ഒന്നു രണ്ട് പ്രാവശ്യം വിരലമര്‍ത്തിയാല്‍ മതി എല്ലാം സാധിക്കുമെന്നായിരിക്കുന്നു.അതിനിടയില്‍ അശ്രദ്ധമൂലം ,അജ്ഞതമൂലം നമ്മള്‍ പല കെണിയിലും വീഴാനും സാധ്യത ഉണ്ട്.അതിനാല്‍ നിങ്ങളുടെ അറിവിലേക്ക് എനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു. ആദ്യത്തേത് നമ്മുടെ മോബൈല്‍ ഒരിക്കലും … Read Full

ബ്ലൂവെയ്ല്‍ ഗെയിം – നിങ്ങള്‍ അറിയാനുള്ളതെല്ലാം

നാലു വര്‍ഷത്തെ പഴക്കമുണ്ട് ബ്ലൂ വെയ്ല്‍ ഗെയിമിനു. അതില്‍ തുടങ്ങുന്ന ആത്മഹത്യകള്‍ക്കു രണ്ട് വര്‍ഷവും.അങ്ങിനെ നാലു വര്‍ഷം കൊണ്ട് ആ കൊലയാളി ഗെയിം നമ്മുടെ നാട്ടിലും എത്തി എന്നാണു മീഡിയകള്‍ പറയുന്നത്.മീഡിയ പറഞ്ഞാല്‍ പിന്നെ അതാണല്ലോ നമുക്ക് സത്യം.അവര്‍ പറയുന്നതേ നമ്മള്‍ വിശ്വസിക്കൂ. അവര്‍ പകല്‍ സമയത്ത് റെക്കോഡിങ്ങ് നടത്തി രാത്രി വന്നു ലൈവ് എന്നു ബാനര്‍ കാണിച്ചാല്‍ നമ്മളത് ലൈവ് എന്ന്‍ വിശ്വസിക്കുന്നവരാണു.അങ്ങിനെ എല്ലാം വിശ്വസിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ മാത്രം … Read Full